നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കൂത്തുപറമ്പ് : നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിലെ സി.വിനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സ്ഫോടനം ബോംബ് പൊട്ടി ഉഗ്രശബ്ദം കേട്ടതായി വീട്ടുകാരുടെ പരാതി ഒരു സ്റ്റീൽ ബോംബ് പൊട്ടാത്ത നിലയിലും കണ്ടെത്തി മോദി സർക്കാരിൻറെ സ്ഥാനാരോഹണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് രാജൻ്റെ കടയുടെ മുന്നിൽ റീത്തും കണ്ടെത്തി എസിപി കെ വി വേണുഗോപാലിൻ്റെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു.