സി.ഐ.ടി.യു പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കൺവെൻഷൻ പാപ്പിനിശ്ശേരി വെസ്റ്റ് പണ്ണേരി ഹാളിൽ നടന്നു
കണ്ണൂർ : സി.ഐ.ടി.യു പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കൺവെൻഷൻ പാപ്പിനിശ്ശേരി വെസ്റ്റ് പണ്ണേരി ഹാളിൽ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.പത്മനാഭൻ ഉൽഘാടനം ചെയ്തു. സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം.സുജിത് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടിയു ജില്ലാ കമ്മറ്റി അംഗം കെ.പി. അശോകൻ, സി.ഐ.ടിയു പാപ്പിനിശ്ശേരി ഏരിയ പ്രസിഡണ്ട് കോട്ടൂർ ഉത്തമൻ, സി.ഐ.ടിയു പാപ്പിനിശ്ശേരി വെസ്റ്റ് മേഖലകൺവീനർ കെ.വി.രമേശൻ, സി.രാജൻ എന്നിവർ സംസാരിച്ചു.