
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911
by
ZealTv
June 4, 2024
കണ്ണൂർ : തപാൽ വോട്ടുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911 ആണ്.