കരൾമാറ്റ ശസ്ത്രക്രിയക്കായി പിഞ്ചുകുഞ്ഞ് ചികിത്സാസഹായം തേടുന്നു
കണ്ണൂർ : പിണറായി പഞ്ചായത്തിൽ വെണ്ടുട്ടായിലെ സൗമ്യയുടെയും തോട്ടടയിലെ വിപിൻദാസിന്റെയും ഒരു വയസ്സ് മാത്രം പ്രായമായ ആൺകുട്ടിക്ക് (ഇരട്ട കുട്ടികളിൽ ഒരാൾക്ക്) കരൾ മാറ്റിവയ്ക്കാൻ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും 50 ലക്ഷം രൂപ ആവശ്യമാണ്. കുട്ടി എറണാകുളം അമൃത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ബേബി ഓഫ് സൗമ്യ (MRD NO 2808520), ഭീമമായ തുക കണ്ടെത്തുന്നതിന് ബേബി ഓഫ് സൗമ്യ (BABY OF SOUMYA) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളു. കരൾമാറ്റ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നത് ശസ്ത്രക്രിയക്കായി 50 ലക്ഷം രൂപയോളമാണ് വേണ്ടത് കുട്ടി എറണാകുളം, അമൃത ആശുപത്രിയിൽ ഐസിയുവിൽ ആണ്.
BABY OF SOUMYA CHIKILTHSA SAHAYA COMMITTEE
അക്കൗണ്ട് നമ്പർ: 40697101084197 (കേരള ഗ്രാമീൺ ബാങ്ക് മമ്പറം ശാഖ)
ഐഎഫ്എസ്സി കോഡ്: KLGB0040697
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം : 8921 367 915