കോരമ്പേത്ത് പി.കെ.വിജയൻ നമ്പ്യാർ നിര്യാതനായി
by
ZealTv
June 4, 2024
മുണ്ടേരി : പടന്നോട്ട്മെട്ട മീൻകടവ് റോഡിൽ കോരമ്പേത്ത് പി.കെ.വിജയൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ സി.വി.ചന്ദ്രമതി. മക്കൾ വിനീത,വിദ്യ, വിജിൽ. മരുമക്കൾ അനീഷ്, ശശീന്ദ്രൻ, ദിൻഷ. സഹോദരങ്ങൾ നാരായണി, പുരുഷോത്തമൻ, സൗദാമിനി, സാവിത്രി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.