മെഡിക്കൽ സംഘം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ പരിശോധന നടത്തി; താൽകാലികമായി സന്ദർശനം അനുവദനീയമല്ല
കണ്ണൂർ : കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സ്കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനാൽ. കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനക്കെത്തി. വെള്ളച്ചാട്ടം സന്ദർശിച്ച് പരിശോധന കഴിഞ്ഞ് റിസൾട്ട് വരുന്നതു വരെ താൽകാലികമായി വെള്ളച്ചാട്ടത്തി ലേക്കുള്ള സന്ദർശനം അനുവദനീയമല്ല.