സംസ്ഥാന ചലച്ചിത്ര പുരസ്ക്കരാം 2024; മമ്മൂട്ടി മികച്ച നടൻ
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ. പ്രത്യേക പരാമർശം (അഭിനയം) ടോവിനോ തോമസ് എആർഎം, ആസിഫലി ( കിഷ്കിന്ധാ കാണ്ഠം) മികച്ച നടി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2024 ലെ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.