
കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
by
ZealTv
July 13, 2024
കോഴിക്കോട് : കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. മീഞ്ചന്ത ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് തീയണക്കുന്നു.