
കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂരാംപാറ സ്വദേശി കോഴിപ്പുരത് എബിൻ സണ്ണിയാണ് മരിച്ചത്.പൊന്നാകയം അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് ഇന്ന് രാവിലെ 10:15 ഓടെ റബർ വെട്ടാൻ വന്ന ആൾ മൃതദേഹം കണ്ടത്. കള്ളി ഷർട്ടും പാന്റും പാന്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലയത്തെക്ക് പുറപെട്ടു.