
കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് യുവാവ് മരണപ്പെട്ടു
by
ZealTv
July 14, 2024
കാസറഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് യുവാവ് മരണപ്പെട്ടു. കൊവ്വലിലെ സാജിദ് എന്ന മാമു (47) വാണ് മരണപ്പെട്ടത്. കൊവ്വലിൽ റോഡ് മുറിച്ചു കടക്കവെ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.