കെ. പി. എൻ . കുട്ടി C 85). ( കുന്നത്ത് പുതിയ വീട്ടിൽ നാരായണൻ കുട്ടി ) നിര്യാതനായി
കെ. പി. എൻ . കുട്ടി. ( കുന്നത്ത് പുതിയ വീട്ടിൽ നാരായണൻ കുട്ടി ) . 85 വയസ്സ് . മുൻ കെൽട്രോൺ കോം പണൻ്റ് കോംപ്ളക്സ് എം.ഡി. മുൻ കെൽട്രോൺ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീ കെ.പി.പി.നമ്പ്യാരുടെ സഹോദരൻ . മാതാവ്. കെ. പി. മാധവി അമ്മ . പിതാവ്: P P ചിണ്ടൻ നമ്പ്യാർഭാര്യ : ജുഡിത്ത് കുട്ടി. മക്കൾ : വിജയ് ( ഇംഗ്ലണ്ട് ) , വിലാസ് ( Bangalore) ദീർഘ കാലം ഇംഗ്ലണ്ടിൽ ജോലി ചെയ്തു കെൽട്രോൺ ക്രിസ്റ്റൽസിൽ ഡെവലപ്പ്മെൻ്റ് മാനേജരായി ജോലിയിൽ ചേർന്നു. കെൽട്രോൺ കോംപണൻ്റ് കോംപ്ളക്സ് എം.ഡി ആയി റിട്ടയർ ചെയ്തു . അതിനിടയിൽ കെൽട്രോൺ ക്ലബ്ബിന് ഒരു ഫുട്ബോൾ ടീമിനെ വാർത്ത് എടുത്തു. അത് കേരളത്തിലെ ചാമ്പ്യൻ ക്ലബ് ആയി വളർന്നു . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങളെ കെൽട്രോൺ ടീം വളർത്തിയെടുത്തു . അദ്ദേഹവും നല്ല ഒരു ഫുടബോൾ , ഷട്ടിൽ , ടേബിൾ ടെന്നീസ് പ്ലെയർ ആയിരുന്നു . ഇപ്പോൾ കെൽട്രോണിനടുത്ത് മാങ്ങാട് കുടുംബ സമേതം താമസ.സംസ്ക്കാരം :27 നു രാവിലെ 11 മണിക്ക് കല്യാശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ