കെഎസ്ആര്‍ടിസിക്ക് 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
by
ZealTv
August 28, 2024
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ നൽകാൻ എടുത്ത വായ്പയുടെ തിരിച്ചടവിന് തുക വിനിയോഗിക്കാമെന്നും കഴിഞ്ഞ ആഴ്ചയിലും 72 കോടി നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.