കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര് മരിച്ചു
by
ZealTv
July 7, 2024
കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്നി ബാധയില്‍ അഞ്ചു പേര് മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് മരണമടഞ്ഞത്. സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍ പെട്ടവരാണ് മരിച്ച അഞ്ചു പേരും.