മോറാഴ ചേര കുന്നിടിഞ്ഞ് വിള്ളൽ രൂപപ്പെട്ടു; 200 മീറ്ററോളം നീളത്തിലും 1മീറ്റർ വീതിയിലുമാണ് വിള്ളൽ
by
ZealTv
July 1, 2025
കണ്ണൂർ : മോറാഴ ചേര കുന്നിടിഞ്ഞ് വിള്ളൽ രൂപപ്പെട്ടു. 200 മീറ്ററോളം നീളത്തിലും 1മീറ്റർ വീതിയിലുമാണ് വിള്ളൽ. പതിനാറ് കുടുംബങ്ങൾ ഭീഷണിയിൽ.
Updating…