കശുവണ്ടി 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കും
by
ZealTv
March 12, 2025
കൊല്ലം : കാഷ്യൂ കോർപ്പറേഷന്റെ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്ത പുരം, കൊല്ലം ജില്ലകളിലെ 30 ഫാക്ടറികളിലും കിലോഗ്രാമിന് 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കുമെന്ന് കാഷ്യൂ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. സുനിൽ ജോൺ അറിയിച്ചു. കശുമാങ്ങ കിലോ 10 രൂപയ്ക്കും വാങ്ങും.