സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 2015 ലാണ് സർക്കരിൻ്റെ സാമ്പത്തിക സഹായത്തോടെ കുട നിർമാണം ആരംഭിച്ചത്. എൽ ഡി എഫ് സർക്കാരായിരുന്നു സഹായം നൽകിയത്. ആദിവാസി കൂട്ടായ്മയായ തമ്പിൻ്റെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്.