ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം കുളത്തിൽ വീണ് മരിച്ച സഹപാഠികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്
ഏച്ചൂർ : ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം ഇന്നലെ കുളത്തിൽ വീണ് മരിച്ച സഹപാഠികളായ അഞ്ചരക്കണ്ടി ഹയർ സെൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് മിസ്ബുൽ ആമിർ,ആദിൽ ബിൻ മുഹമ്മദിൻ്റെയും മുതദേഹം മൗവ്വഞ്ചേരി മദ്രസ കോംപൗണ്ടിൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുപെട്ടവർ ആദരാഞ്ജലികൾ അർപ്പിച്ചു.