നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു
ന്യൂഡൽഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. എൻഡിഎ പങ്കാളികളായ ജനതാദൾ (യു), തെലുങ്കുദേശം പാർട്ടി, ജനതാദൾ (എസ്), ശിവസേന, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഈ കമ്മിറ്റികളിൽ അംഗങ്ങളാണ്.