
ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി
by
ZealTv
July 4, 2024
കണ്ണൂർ : ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ ഇരിക്കൂർ സിബ്ഗ കോളേജ് വിദ്യാർഥിനിയും ചക്കരക്കൽ നാലാം പീടിക സ്വദേശിനിയുമായ സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.