ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും. സർക്കാരിന് ഇതിൽ ഇന്നും മറയ്ക്കാനില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഹേമയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണ്ട എന്ന് ആദ്യം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും. സർക്കാരിന് ഇതിൽ ഇന്നും മറയ്ക്കാനില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഹേമയുടെ കത്തിൻ്റെ അടിസ്ഥാന ത്തിലാണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണ്ട എന്ന് ആദ്യം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്