തളിപ്പറമ്പ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളെയും മഞ്ഞപ്പിത്തം അപ്ഡേറ്റ്
തളിപ്പറമ്പ : പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളെയും അടുത്ത വർഷത്തെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള ജില്ലാ ആസൂത്രണ സമിതി (ഡി പി സി ) മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ വച്ച് നടക്കുന്നു. മഞ്ഞപ്പിത്തം പോലെയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്ന “സമഗ്ര ആരോഗ്യ ജാഗ്രത പരിപാടി പ്രൊജക്ട് ” എല്ലാ പഞ്ചായത്ത് മുൻസിപ്പാലിറ്റികളുടെ യും അടുത്ത വാർഷിക പദ്ധതിയിൽ പ്രൊജക്റ്റ് ആയി ഉൾപ്പെടുത്തണം എന്നുള്ള ഒരു അഭ്യർത്ഥന ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടുണ്ട്. അതിന്മേൽ എടുത്തിട്ടുള്ള തീരുമാനം നിങ്ങൾക്ക് ഡിപിസി മീറ്റിങ്ങിനു ശേഷം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.