സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
by
ZealTv
April 22, 2025
തളിപ്പറമ്പ : സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. പൊന്നിൽ കുടം വച്ച് തൊഴുതു. ചൊവാഴ്ച രാവിലെ 9.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.