പുളിമ്പറമ്പ്, കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് സ്ഥിതീകരിച്ച് വനം വകുപ്പ്
തളിപ്പറമ്പ : തളിപ്പറമ്പിന് സമീപത്തെ പുളിമ്പറമ്പ്, കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെ ന്ന് സ്ഥിതീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് പുളിമ്പറമ്പ്, കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ അറിയിച്ചത്. R .R.Tസംഘം ഉടൻ പരിശോധന നടത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.