മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്റ്സിന് എതിര്‍വശം നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
by
ZealTv
September 8, 2024
കണ്ണൂർ : മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.