
റോഡിൽ വെള്ളം കയറിയത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്തു; കണ്ണൂർ മട്ടന്നൂരിൽ കാർ ഒഴുക്കിൽപ്പെട്ടു
by
ZealTv
July 18, 2024
മട്ടന്നൂർ : റോഡിൽ വെള്ളം കയറിയത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്തു, കണ്ണൂർ മട്ടന്നൂരിൽ കാർ ഒഴുക്കിൽപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. മട്ടന്നൂർ മണ്ണൂർ റോഡിൽ മണ്ണൂരിൽ നായിക്കാലി പുഴയുടെ സൈഡ് പൂർണ്ണമായും ഇടിഞ്ഞു താണു.