
അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു
by
ZealTv
July 18, 2024
കേളകം : അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. ഗതാഗത തടസ്സമില്ലെങ്കിലും ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം