മട്ടന്നൂർ മണ്ണൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് വീണ്ടും ഇടിഞ്ഞു
by
ZealTv
July 18, 2024
മട്ടന്നൂർ : മട്ടന്നൂർ മണ്ണൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് വീണ്ടും ഇടിഞ്ഞു.പുഴയോട് ചേർന്നുളള റോഡിൻ്റെ നിർമാണം നടക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞത്. ഇതെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.