മന്ത്രിവാഹ നങ്ങളിലെ 13-ാം നമ്പർ മന്ത്രി കെ.എം. ഷാജിക്ക് അനുവദിച്ചു.
തിരുവനന്തപുരം:മന്ത്രി ആവശ്യപ്പെട്ട തിനെത്തുടർന്നാ ണിത്. സത്യപ്ര തിജ്ഞാചടങ്ങി നുശേഷം മന്ത്രി മാർക്ക് വാഹന ങ്ങൾ അനുവദിച്ച പ്പോൾ 13-ാം നമ്പർ ഒഴിച്ചിടുക യായിരുന്നു.ഇതുപ്രകാരം കെ.എം. ഷാജിക്ക് ഒൻപതാം നമ്പർ നൽകിയിരു ന്നു. അദ്ദേഹം 13-ാം നമ്പർ ചോ ദിച്ചുവാങ്ങിയതോടെ 9-ാം നമ്പർ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനു വദിച്ചു. 21-ാം നമ്പറായിരുന്നു ചെന്നിത്തല ഉപയോഗിച്ചിരുന്ന ത്. അന്ധവിശ്വാസം കാരണം പല മന്ത്രിമാരും 13-ാം നമ്പർ ഉപയോ ഗിച്ചിരുന്നില്ല. ഇടത് മന്ത്രിസഭയി ലെ അംഗങ്ങൾ 13-ാം നമ്പറിനോട് വിമുഖത കാട്ടിയിരുന്നില്ല