കൊട്ടിയൂർ നീരെഴുന്നള്ളത്ത് നാളെ
കൊട്ടിയൂർ :വൈശാഖോത്സത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ശനിയാഴ്ച നട ക്കും. ബാവലിതീർഥംകൊണ്ട് അക്കരെ കൊട്ടിയൂരിലെ സ്വ യംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് നീരെഴു ന്നള്ളത്. 28-ന് നടക്കുന്ന നെ യ്യാട്ടത്തോടെയാണ് വൈശാ ഖോത്സവം ആരംഭിക്കുന്നത്. ‘ അന്നുതന്നെ മുതിരേരി വാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളി ക്കും. 30 മുതലാണ് സ്ത്രീകൾക്ക് പ്രവേശനം