പറശ്ശിനിക്കടവിൽ എത്തിയ കോട്ടയം ഏറ്റുമാനൂർ സ്വദേശിയെ കാണാതായി
പറശ്ശിനിക്കടവ് :കോട്ടയം ഏറ്റുമാനൂരിൽനിന്ന് തീർഥാടകസംഘത്തോടൊപ്പം പറശ്ശിനിക്കടവിൽ എത്തിയ ചിറമ്പിൽ വി ട്ടിൽ സി.എൻ.മോഹനൻ (65) എന്നയാളെ കാണാതായതാ യി പരാതി. കൊട്ടിയൂർ ഉൾപ്പെ ടെയുള്ള കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ എത്തിയതായിരുന്നു സംഘം. മേയ് 31-ന് വൈകുന്നേ രം 3.30-നും 5.30-നും ഇടയിലാ ണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി യത്. തിരിച്ച് പുറപ്പെടാൻ ഒരുകാണാനില്ലെന്ന് മനസ്സിലായത്. ബന്ധുക്കളും നാട്ടുകാരും തിര ച്ചിൽ നടത്തിയെങ്കിലും രണ്ടു ദിവസമായും കണ്ടെത്താനായി ല്ല. ഓർമ്മക്കുറവുള്ള വ്യക്തിയാ ണ് മോഹനനെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് അന്വേഷ നടണം ഊർജിതമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കു അവർ 7510851817 എന്ന നമ്പറി ലോ തളിപ്പറമ്പ് പോലീസ് സ്റ്റേ ഷനിലെ 0460 2203100 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു.