പറശ്ശിനിക്കടവ് മമ്പാലയിലെ എം പി കൃഷ്ണകുമാർ നിര്യാതനായി
കണ്ണൂർ : പറശ്ശിനിക്കടവ് മമ്പാലയിലെ എം പി കൃഷ്ണകുമാർ (57) നിര്യാതനായി. രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവും പറശ്ശിനി മടപ്പുര വാദ്യ വിഭാഗം ജീവനക്കാരനുമായിരുന്നു. അച്ഛൻ: പരേതനായ ചന്തു പണിക്കർ, അമ്മ : പരേതയായ ലക്ഷ്മി. ഭാര്യ : പ്രേമലത. മക്കൾ : വൈഷ്ണ,വർഷ സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ.