മുല്ലക്കൊടിയിൽ വീടിന് അടുക്കളഭാഗം കുന്നിടിഞ്ഞു; ആളഭായമില്ല
by
ZealTv
August 6, 2024
കണ്ണൂർ : മുല്ലക്കൊടി ഒന്നാം വാർഡിലെ ആയാർ മുനമ്പ് പള്ളിക്ക് പള്ളിക്ക് സമീപം താമസിക്കുന്ന റംഷാന ടി.വി യുടെ വീടിന് അടുക്കളഭാഗം കുന്നിടിഞ്ഞു. ആളഭായം ഒന്നും ഇല്ല. വലിയ കുന്നാണ് ചുറ്റും മൂന്ന് വീടുകളാണ് ഉള്ളത്.