മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ടി പി വേണുഗോപാലിന്
പാപ്പിനിശ്ശേരി : 2026 ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം പ്രമുഖ കഥാകൃത്ത്ടി പി വേണുഗോപാലൻ മാസ്റ്റർക്ക് .തുന്നൽക്കാരൻഎന്ന കൃതിക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത് .ജൂൺ 7 ന് മുണ്ടൂർ കൃഷ്ണൻകുട്ടി ട്രസ്റ്റ് നടത്തുന്ന അനുസ്മരണ പരിപാടിയിൽ പുരസ്കാരം നൽകും .പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റും കേരളാ സാഹിത്യ അക്കാദമി മുൻ ജനറൽ കൗൺസിൽ അംഗവും ആയ വേണു മാഷ്ക്ക് കഴിഞ്ഞ മാസം
ഒ വി വിജയൻ സ്മാരക കഥാപുരസ്കാരം ഇതേ കൃതിക്ക് ലഭിച്ചിരുന്നു .