സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി വി അൻവറിൻ്റെ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു . ആരോപണങ്ങൾ സർക്കാറും പാർട്ടിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.