ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു
കണ്ണൂർ : ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന മനോഹരൻ്റെ കുടുംബത്തിന് ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.