ലഹരിയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ .
കണ്ണൂർ: സിറ്റി പോലീസ്പരിധിയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിഇതുവരെ റജിസ്റ്റർ ചെയ്തത് 111 കേസുകൾപി ടിയിലായത്കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതുവരെ പിടിയിലായത് 132 പേരാണ്.പിടിച്ചത് 385 ഗ്രാമിലധികം എംഡിഎംഎ യും ,40 കിലോയിൽ അധികം കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും.കണക്കുകൾ ജില്ലാ പോലിസ് മേധാവി പുറത്ത് വിട്ടു.ചെറിയ അളവിൽനിരോധിത ലഹരി ഉത്പന്നം കൈവശം വെച്ചതിനും മറ്റുമായി 17കേസുകളാണ് രജിസ്റ്റർ ചെയ്തത് ചെറിയ മയക്കുമരുന്ന്അളവുകളുമായി ബന്ധപ്പെട്ട് 17കേസുകളാണ് രജിസ്റ്റർ ചെയ്തത്വാണിജ്യ അടിസ്ഥാനത്തിൽ ലഹരി ഉത്പന്നങ്ങളും മറ്റും കൈകാര്യം ചെയ്തതിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്തു 10 പ്രതികളെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത് എൻ ഡി പി കേസുകളുടെ എണ്ണം 27 ആണ് പ്രതികളുടെ എണ്ണം 94.വരുംദിവസങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരും