ലോക യുവനൈപുണ്യ ദിനാചരണം: ചിത്രരചന ശില്പശാല സംഘടിപ്പിച്ചു
പാലയാട്:ലോക യുവനൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മകതയും കലാപരമായ കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ചിത്രരചന അധ്യാപകൻ സത്യനാഥൻ നേതൃത്വം നൽകിയ ശില്പശാലയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
അസാപ് കേരള മാനേജർമാരായ സുജീഷ് പി.വി, സുബിൻ മോഹൻ എന്നിവർ പങ്കെടുത്തു.
ചിത്രരചന അധ്യാപകൻ സത്യനാഥൻ നേതൃത്വം നൽകിയ ശില്പശാലയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
അസാപ് കേരള മാനേജർമാരായ സുജീഷ് പി.വി, സുബിൻ മോഹൻ എന്നിവർ പങ്കെടുത്തു.