പഴയങ്ങാടി പാലത്തിന് മുകളിൽ വാഹനാപകടം; ആർക്കും പരിക്കില്ല
by
ZealTv
August 21, 2024
കണ്ണൂർ : പഴയങ്ങാടി പാലത്തിന് മുകളിൽ വാഹനാപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ പെർമിറ്റ് ലോറിയും പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന എയ്ഷർ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. മിനിലോറിയുടെ പിറകിൽ കാറും ഇടിച്ചു കയറി ചൊവ്വാഴ്ച രാത്രി 11 മണിയോടെ യായിരുന്നു അപകടം. ആർക്കും പരിക്കില്ല.