രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
by
ZealTv
June 4, 2024
രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത്, വയനാട് യുഡിഎഫ് മുന്നില്‍