
പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്ദോഗാർത്ഥികൾക്ക് പി എസ്സ് സി ഫിസിക്കൽ ഉൾപ്പെടയുള്ള വിദഗ്ധ പരിശീലനം നല്കുന്നു
കല്യാശ്ശേരി : പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന 18 നും 22 വയസ്സിനും ഇടയിലുള്ളവരും +2 പാസ്സായവരുമായ ഉദ്ദോഗാർത്ഥികൾക്ക് പി എസ്സ് സി ഫിസിക്കൽ ഉൾപ്പെടയുള്ള വിദഗ്ധ പരിശീലനം നല്കുന്നു. കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്, ആന്തൂർ മുനിസിപാലിറ്റിയിൽ താമസിക്കുന്നവർ KAPക്യാമ്പിൽ വെച്ച് നല്കുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ തല്പര്യമുള്ളവർ 10/7/24 നുള്ളിൽ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
ഫോൺ നമ്പർ : 9446062397, 9447274091