ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി എം എസ് എഫ് ഇരിക്കൂർ മണ്ഡലം സമ്മേളന ഫണ്ട് കൈമാറി
ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി, എം എസ് എഫ് ഇരിക്കൂർ മണ്ഡലം സമ്മേളന ഫണ്ട് കൈമാറി. ഖത്തർ കെഎംസിസി മണ്ഡലം വൈസ് പ്രെസിഡന്റ് അബ്ദുൾ റഷീദ് ചുഴലി, സെക്രട്ടറി ഫബില് ശ്രീകണ്ഠപുരം, എം എസ് എഫ് നേതാക്കളായ അബ്ദുൽ കലാം ഇരിക്കൂർ, മുനവ്വിർ പഴയങ്ങാടി, മുഷ്താഖ് ചുഴലി, അനീസ്, മുസ്ലിം ലീഗ് നേതാക്കളായ എം ഇബ്രാഹിം സാഹിബ്, വി പി അബ്ദുറഹ്മാൻ നിസ്വ, സി അബു മാസ്റ്റർ, എൻ പി നൂറുദ്ധീൻ സാഹിബ്, എൻ പി സിദ്ധീഖ് സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു. ഇരിക്കൂർ മണ്ഡലം സമ്മേളനം, മെയ് 23 , 24തീയതികളിൽ നടുവിൽ.