
ബലാത്സംഗ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
by
ZealTv
July 2, 2024
കണ്ണൂർ : മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ശരത് നമ്പ്യാർ (42) ബലാത്സംഗ കേസിൽ ആണ് അറസ്റ്റിൽ. പയ്യന്നൂർ നഗരത്തിലെ ജിനേഷ്യം ഉടമയാണ്. ഫിസിയോ തെറാപ്പി ചെയ്യാൻ എത്തിയ ഇരുപതുകാരിയുടെ പരാതിയിൽ ആണ് അറസ്റ്റ്.