സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും
by
ZealTv
September 16, 2024
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു.