സൗജന്യ പച്ചക്കറി വിതരണം നടത്തി
മുല്ലക്കൊടി:കാലവർഷം മൂലം പ്രയാസത്തിലായ മൂവായിരത്തിലധികം കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി വിതരണം നടത്തി. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർ മാൻ കെ.സി. സോമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് പച്ചക്കറി വിതരണം നടത്തിയത്. ഒന്നാം ഘട്ടമായ് മുല്ലക്കൊടിയിൽ വെച്ച് കയരളം വില്ലേജിലുള്ള കുടുംബങ്ങൾക്കാണ് വിവിധ പച്ചക്കറികൾ വിതരണം ചെയ്തത്. രണ്ടം ഘട്ടം ഓണത്തോടനുബന്ധിച്ച് 3000 വീടുകളിലേക്ക് പച്ചക്കറി വിതരണം ചെയ്തത്. 54 ടൺ പചക്കറികളാണ് വിതരണം