മോറാഴ സൗത്ത് എൽ പി സ്കൂൾ റിട്ട.അധ്യാപിക ടി.ഗീത (66) നിര്യാതയായി
കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോറാഴ സൗത്ത് എൽ പി സ്കൂൾ റിട്ട.അധ്യാപിക
ടി.ഗീത (66) നിര്യാതയായി.ഭർത്താവ് എൻ. വേണുഗോപാലൻ (റിട്ട. ഹെഡ്മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖലാ സിക്രട്ടറി).മക്കൾ.
അഞ്ജലി . ടി.(അധ്യാപിക, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ , കാഞ്ഞങ്ങാട്)അശ്വതി (എം.ഐ.ടി. മണിപ്പാൽ)മരുമക്കൾ
ശ്രീജിത്ത് .പി.(CEO, ഏകത്ര ഏക്സ്പീരിയൻസസ്, കോഴിക്കോട്)രാം പ്രസാദ് . എ.ടി. (സീനിയർ മാനേജർ
ആസ്പിൻവാൾ, മംഗലാപുരം)സംസ്ക്കാരം ഇന്ന് 30.06.2025 ന് വൈകീട്ട് 3 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ