ജൂലായ് ഒന്നു മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിൽ ആധാർമേള നടക്കും
by
ZealTv
June 30, 2024
തളിപ്പറമ്പ് : ജൂലായ് ഒന്നു മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിൽ ആധാർമേള നടക്കും. ആധാർ തിരുത്തൽ, പുതുക്കൽ, 18 വയസ്സിനു താഴെയുള്ളവർക്ക് ആധാർ എൻറോൾമെന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. എല്ലാദിവസവും രാവിലെ 10.30 മുതൽ മൂന്നുവരെയാണ് സേവനം.