തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് തറ റൂട്ടിൽ സർവ്വീസ് നടത്തുന്ന അനിശ്ചിത കാല ബസ് സമരം ആരംഭിച്ചു
by
ZealTv
January 3, 2025
തളിപ്പറമ്പ : തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് തറ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. ധർമ്മശാലയിൽ യൂനിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാത്തതിലാണ് അനിശ്ചിത കാല പണിമുടക്ക്.