തളിപ്പറമ്പ് ബസ്സ്സ്റ്റാൻ്റിന് സമീപം തീപ്പിടുത്തം; വൈകിട്ട് 5 മണിയോടെയാണ് സംഭവം
by
ZealTv
October 9, 2025
തളിപ്പറമ്പ് : തളിപ്പറമ്പ് ബസ്സ്സ്റ്റാൻ്റിന് സമീപം തീപ്പിടുത്തം. വൈകിട്ട് 5 മണിയോടെയാണ് സംഭവം. തള്ളിപ്പറമ്പി ലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഷാലിമാർ, ഫൺസിറ്റി, മെട്രൻസ് എന്നീ കടകൾക്കാണ് തീപിടിച്ചത് ഫയർഫോഴ്സ്, നാട്ടുകാർ ചേർന്ന് തീ അണയ്ക്കൽ തുടരുന്നു.