കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കൽ ഒരാളെ തളിപ്പറമ്പ് പോലീസ് പിടിക്കൂടി
തളിപ്പറമ്പ : കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കൽ ഒരാളെ തളിപ്പറമ്പ് പോലീസ് പിടിക്കൂടി. തമിഴ്നാട് മധുര സ്വദേശിനി സംഗീത (37) ആണ് പിടിയിലായത്. ഒക്ടോബർ 24 ന് തളിപ്പറമ്പ് സഹകരണാശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ത്രീക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.