ശുചിത്വ മാലിന്യ സംസ്കാരണം ബ്ലോക്ക് തല അവലോകന യോഗം
തളിപ്പറമ്പ്:തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒൻപത് പഞ്ചായത്തകളിലെയും ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽവച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രമീള രാജന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തുകളുടെ ചെയർപേഴ്സൻമാരായ സരിത ജോസ്, സുനിൽകുമാർ ടി,മോഹനന് ടി. വി.,ജോമോൾ ജിൽഷാദ്, ഗോപി എം പി ,ലത്തീഫ് എം കെ ,ബ്ലോക്ക് കോർഡിനേറ്റർ സുജിന എം എന്നിവർ പ്രസംഗിച്ചു